കോഴിക്കോട്: പ്രമുഖ പ്രവാസി എഴുത്തുകാരനായ ഉസ്മാന്‍ ഒഞ്ചിയം രചിച്ച ചെറുകഥാ സമാഹാരങ്ങളായ ‘എന്റെ വീട് പൊള്ളയാണ്’, ‘എസ്.കെ.ആശുപത്രിയിലാണ്’ എന്നീ പുസ്തകങ്ങള്‍ പീപ്പിള്‍സ് റിവ്യൂ സാഹിത്യ മേളയില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ ഗ്രന്ഥകാരന്‍ പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി.നിസാറിന് കൈമാറി.