കോഴിക്കോട്: എഴുത്തുകാരന്‍ ഷിബുദാസ് വേങ്ങേരി രചിച്ച നീലാകാശത്തിലെ നീര്‍ത്തുള്ളികള്‍ (ചെറുകഥാ സമാഹാരം), പ്രത്യാശയുടെ പൂവിതളുകള്‍ (കവിതാ സമാഹാരം) പുസ്തകങ്ങള്‍ പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയില്‍ ഗ്രന്ഥകാരനില്‍ നിന്ന് പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ ഏറ്റുവാങ്ങി. രാഷ്ട്ര ഭാഷാ വേദി സംസ്ഥാന സെക്രട്ടറി ആര്‍.കെ.ഇരവില്‍ സമീപം.