കണ്ണൂരില്‍ അറും കൊല; യുവാവിനെ ബൈക്കിലെത്തിയ രണ്ടുപേര്‍ വെട്ടിക്കൊന്നു

കണ്ണൂരില്‍ അറും കൊല; യുവാവിനെ ബൈക്കിലെത്തിയ രണ്ടുപേര്‍ വെട്ടിക്കൊന്നു

കണ്ണൂര്‍: പയ്യാവൂരില്‍ യുവാവിനെ ബൈക്കിലെത്തിയ രണ്ടുപേര്‍ വെട്ടിക്കൊന്നു. വീട്ടില്‍ വെച്ചാണ് യുവാവിനെ വെട്ടിയത്. കാഞ്ഞിരക്കൊല്ലി സ്വദേശി നീധീഷാണ് കൊല്ലപ്പെട്ടത്. നിതീഷിന്റെ ഭാര്യ ശ്രുതിക്ക് പരിക്കേറ്റു. ആക്രമികളെ വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.കൊല്ലപ്പണിക്കാരനാണ് നിധീഷ്.

കണ്ണൂരില്‍ അറും കൊല; യുവാവിനെ ബൈക്കിലെത്തിയ രണ്ടുപേര്‍ വെട്ടിക്കൊന്നു

Share

Leave a Reply

Your email address will not be published. Required fields are marked *