കോഴിക്കോട്: സാഹിത്യ നഗരമായ കോഴിക്കോട്ടെ വെസ്റ്റ് നടക്കാവില്‍ പൊറ്റങ്ങാടി രാഘവന്‍ റോഡിലെ പീപ്പിള്‍സ് റിവ്യൂ ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ‘പീപ്പിള്‍സ് റിവ്യൂ പുസ്തക മേള’ പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ പി.പി. ഉമര്‍ ഫാറൂഖ് സന്ദര്‍ശിച്ചു.ചീഫ് എഡിറ്റര്‍ പി.ടി.നിസാറില്‍ നിന്നും അദ്ദേഹം പുസ്തകം സ്വീകരിച്ചു.
പി.പി.ഉമര്‍ ഫാറൂഖ് പീപ്പിള്‍സ് റിവ്യൂ പുസ്തക മേള സന്ദര്‍ശിച്ചു