കോഴിക്കോട്: സിയസ്‌കൊ ബാലവേദി സമ്മര്‍ ക്യാമ്പ് ഏഷ്യനെറ്റ് സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ ഫെയിം വൈഖ സുധീഷ് സമാപനാഘോഷം ഉദ്ഘാടനംചെയ്തു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവംഗം കെ. ചന്ദ്രന്‍മാസ്റ്റര്‍, എം.വി. ഫസല്‍ റഹ്‌മാന്‍, എസ്.എ. ഖുദ്‌സി, സി.പി.എം സഈദ് അഹമദ് എന്നിവര്‍ സംബന്ധിച്ചു.
സിയസ്‌കോ ബാലവേദി സമ്മര്‍ ക്യാമ്പ് സമാപിച്ചു