സംസ്ഥാനത്ത് വീണ്ടും നിപ്പ

സംസ്ഥാനത്ത് വീണ്ടും നിപ്പ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ്പ. മലപ്പുറം വളാഞ്ചേരി സ്വദേശിക്കാണ് നിപ്പ സ്ഥിരീകരിച്ചത്. ഒരാഴ്ചയായി പനി ബാധിച്ച് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. നിപ്പ ലക്ഷണങ്ങളെ തുടര്‍ന്ന് പൂണെ വൈറോളജി ലാബിലേക്ക് സ്രവം അയച്ച് നിപ്പയാണെന്ന് ലാബ് സ്ഥിരീകരിക്കുകയായിരുന്നു.

 

 

സംസ്ഥാനത്ത് വീണ്ടും നിപ്പ

Share

Leave a Reply

Your email address will not be published. Required fields are marked *