കോഴിക്കോട്: മെയ് 3 മുതല്‍ 4വരെ എറണാകുളത്തു വെച്ച് നടന്ന പാന്‍ ഇന്ത്യ മാസ്റ്റേഴ്‌സ് നാഷണല്‍ +40 പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 63 കിലോ വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി സൈനബ.എ.പി. കല്ലായി പോസ്റ്റ് ഓഫീസില്‍ പോസ്റ്റ് വിമണും തളി ഗോള്‍ഡസ് മള്‍ട്ടി ജിം അംഗവുമാണ്.