മേപ്പയ്യൂര്‍:വിളയാട്ടൂര്‍ പടിഞ്ഞാറെ കമ്മന പറമ്പത്ത് മൊയ്തു(ചെരണ്ടത്തൂര്‍) ഭാര്യ ഖദീജ(63)നിര്യാതയായി.മക്കള്‍:ഗഫൂര്‍,സാജിദ്(സാസ്),സാജിത,ജംഷിദ.മരുമക്കള്‍:മൂസ്സ ഊട്ടികമ്മന(വിളയാട്ടൂര്‍),നഹീല്‍ കൈതയുള്ളപറമ്പില്‍(മഞ്ഞക്കുളം),ഷംസീല കിഴക്കയില്‍(നിടുംപൊയില്‍),ഖദീജ(അദ്ധ്യാപിക ശാന്തിനികേതന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍-തിരുവള്ളൂര്‍).സഹോദരങ്ങള്‍:അമ്മത് ചൈതന്യ.പി.കെ.കെ അബ്ദുള്ള,സൂപ്പി,ഷംസുദ്ധീന്‍ കമ്മന,ഇബ്രാഹിം,സൗദ.
നിര്യാതയായി