ഷാര്‍ജ : യുവ രാഷ്രിയ പ്രവര്‍ത്തകനും ഡല്‍ഹിയിലെ ഭാരതീയ ജനതാ യുവ മോര്‍ച്ചയുടെ വൈസ് പ്രസിഡന്റും എയറോസ്പേസ് എഞ്ചിനീയറുമായ അര്‍ജുന്‍ വെളോട്ടില്‍ യുഎഇയിലെ യാബ് ലീഗല്‍ സര്‍വീസസിന്റെ ഹെഡ് ഓഫീസ് സന്ദര്‍ശിച്ചു.
ഷാര്‍ജയില്‍ വെച്ച് നടന്ന ചടങ്ങില്‍ യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശ്ശേരി, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ ഫര്‍സാന അബ്ദുല്‍ ജബ്ബാര്‍, എച്ച് ആര്‍ മാനേജര്‍ ലോയി അബു അമ്ര, അഡ്വ ഷൗക്കത്തലി സഖാഫി, അഡ്വ.സുഹൈബ് സഖാഫി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഡല്‍ഹി യുവമോര്‍ച്ച സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അര്‍ജുന്‍ വെളോട്ടില്‍
യാബ് ലീഗല്‍ സര്‍വീസസ് സന്ദര്‍ശിച്ചു