മേപ്പയ്യൂര്‍: വിളയാട്ടൂര്‍ കുഴിപ്പരപ്പില്‍ കുടുംബ സംഗമം നടത്തി. സ്വാഗത സംഘം ചെയര്മാന് കെ.പി അബ്ദുല്ലയുടെ അധ്യക്ഷതയില്‍ കീഴ്പ്പയ്യൂര്‍ മഹല്ല് ഖാസി ഇ കെ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം വി.പി.ദുല്‍ ഖിഫില്‍,അഷീദ നടുക്കാട്ടില്‍, വി.പി ബിജു, കമ്മന അബ്ദുറഹിമാന്, മുജീബ് കോമത്ത്, എന്‍.ശ്രീധരന് ,കൈപ്പുറത്ത് മുരളീധരന്, സുനില്‍ ഓടയില്‍,കെ കെ ശിവദാസ്,അഡ്വ: മുഹമ്മദ് കരുവഞ്ചേരി, എം. എം അബ്ദുല്ല,കെ.പി അബ്ദുസലാംഎന്നിവര് സംസാരിച്ചു.
മുഹമ്മദലി കൊയിലാണ്ടിയുടെ മോട്ടിവേഷന്‍ ക്ലാസും നടന്നു, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെ ഖാസി മൊമെന്റോ നല്കി ആദരിച്ചു .