കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമ വികസന മന്ത്രാലയത്തിനു കീഴില്‍ കോഴിക്കോട് മാത്തറയില്‍ പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 30 ദിവസത്തെ സൗജന്യ ടൂ വീലര്‍ മെക്കാനിക്ക് പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 03-0502025. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447276470 എന്ന നമ്പറില്‍ ബന്ധപ്പെടുക.
സൗജന്യ പരിശീലനം