കോഴിക്കോട്: റോട്ടറി ക്ലബും ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലും സഹകരിച്ച് നടത്തുന്ന കുട്ടികള്‍ക്കായുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പ് നാളെ (26ന്) രാവിലെ 9.30മുതല്‍ ബേപ്പൂര്‍ ബി.സി റോഡ് എടത്തൊടി കൃഷ്ണന്‍ മെമ്മോറിയല്‍ ഹാളില്‍ നടക്കും. കാലിക്കറ്റ് റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ.എടത്തൊടി രാധാകൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 8113 098 000 എന്ന നമ്പറില്‍ ബന്ധപ്പെടണം.
വാര്‍ത്താസമ്മേളനത്തില്‍ അഡ്്വ.എടത്തൊടി രാധാകൃഷ്ണന്‍, ഡോ.റീനു കുറുപ്പ്, സി ഒ ഒ ആസ്റ്റര്‍ മ്ിംസ് ലുഖ്മാന്‍ പൊന്മാടത്ത് സംബന്ധിച്ചു.
കുട്ടികള്‍ക്കുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയ ക്യാമ്പ് നാളെ