ബിസിനസ് സ്‌പെഷ്യല്‍ 26മുതല്‍

ബിസിനസ് സ്‌പെഷ്യല്‍ 26മുതല്‍

കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പ്രസിദ്ധീകരിക്കുന്ന ബിസിനസ് സ്‌പെഷ്യല്‍ 26 മുതല്‍ എല്ലാ ആഴ്ചകളിലും വീക്കെന്‍ഡ് ബിസിനസ്  സ്‌പെഷ്യലായി പ്രസിദ്ധീരിക്കും. സംസ്ഥാനത്തിന്റെ വികസനത്തിന മാറ്റുകൂട്ടുന്നതായിരിക്കും ബിസിനസ് സ്‌പെഷ്യലെന്ന് ചീഫ് എഡിറ്റര്‍ പിടി നിസാര്‍ പറഞ്ഞു. വ്യവസായികളുടെ ചരിത്രം, വ്യവസായ ശാലകളുടെ വിജയഗാഥകള്‍, വിവിധ മേഖലകളില്‍ നേട്ടം
കൈവരിച്ചവരുടെ കവര്‍‌സ്റ്റോറികള്‍, യുവസംരംഭകരുടെയും പ്രവാസി മലയാളികളുടെയും സംരംഭങ്ങള്‍ ഉള്‍പ്പെടെ നാടിന്റെ വികസനത്തിന് മുതല്‍കൂട്ടാകുന്ന ഘടനയിലാണ് ബിസിനസ് സ്‌പെഷ്യല്‍ ഓണ്‍ലൈനിലും(WWW.peoplesreview.co.in)വായിക്കാവുന്നതാണ്‌. ബിസിനസ് സ്‌പെഷ്യലിലേക്ക് രചനകള്‍ ഇമെയില്‍ peoplesreview.co.in എന്നമെയിലിലേക്കോ,വാട്‌സാപ്പിലേക്കോ അയക്കാവുന്നതാണ്. mob9400919971,9037319971. വിശദവിവരങ്ങള്‍ക്ക്‌ 0495 2769086

Share

Leave a Reply

Your email address will not be published. Required fields are marked *