വടകര: തിരുവള്ളൂര്‍ ‘നിത്യസോപനം’ വി പി നിത്യാനന്ദന്‍ (76) ( കാസര്‍ഗോഡ് സി പി സി ആര്‍ ഐ റിട്ട. ഉദ്യോഗസ്ഥന്‍) നിര്യാതനായി. തലശ്ശേരി മാടപീടിക പാറയില്‍ മീത്തല്‍ വലിയ പുരയില്‍ കുടുംബാംഗം. ഭാര്യ: നളിനി ( ചൊക്ലി ) , മക്കള്‍ : വി പി സപ്ന ( യു എല്‍ സി സി എസ്- എല്‍ ആന്റ് ഡി ) വി പി സനൂപ് ( ടൂറിസം അധ്യാപകന്‍) , വി പി സന്ദീപ് ( സൗണ്ട് എഞ്ചിനിയര്‍ ), മരുമക്കള്‍: അജീഷ്അത്തോളി ( മാധ്യമ പ്രവര്‍ത്തകന്‍ ) ധന്യ(ഓര്‍ക്കാട്ടേരി), എന്‍ കെ മായ( അധ്യാപിക ). സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി. സഞ്ജയനം നാളെ ( വ്യാഴം).