കോഴിക്കോട്: ആത്മസമര്‍പ്പ ണമായ ആത്മീയതയില്‍ സാ ഹോദര്യത്തിന്റെ സംഗീതസമന യമൊരുക്കി യമൊരുക്കി ചാറ ചാവറ കള്‍ച്ചറല്‍ സെന്റര്‍. മുസ്ലിം-ക്രൈസ്തവ നോമ്പു കാലത്തോടനുബന്ധിച്ചാണ് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ‘സംഗീതം, സമന്വയം, സാഹോ ദര്യം’ എന്നപേരില്‍ സംഗീതക്കച്ചേരിയും ഭക്തിഗാനസുധയും സംഘടിപ്പിച്ചത്.
ശാസ്ത്രീയസംഗീതജ്ഞനും വോക്കോളജിസ്റ്റുമായ ഡോ. പോള്‍ പൂവത്തിങ്കലിന്റെ കച്ചേരിക്ക് പ്രൊഫ. അബ്ദുള്‍ അസീസ് (വയലിന്), ഗുരുവാ യൂര്‍ സനോജ് (മൃദംഗം), വെള്ളാട്ടഞ്ചൂര്‍ ശ്രീജിത്ത് എന്നിവര്‍ അകമ്പടിയായി. കവി പി.കെ. ഗോപി സംഗീ തസായാഹ്നത്തിന് ശുഭസന്ദേശം പകര്‍ന്നു. ചാവറ കള്ച്ച റല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോണ്‍ മണ്ണാറത്തറ സിഎംഐ അധ്യക്ഷനായി. ചടങ്ങില്‍ സെക്രട്ടറി കെ.എഫ്. ജോര്‍ജ് സംസാരിച്ചു.