ന്യൂഡല്‍ഹി: ഇന്ത്യ ഗവണ്‍മെന്റ് അംഗീകരിച്ച, ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്റെ ലീഡര്‍ഷിപ്പ് അവാര്‍ഡിന് 2025ന് കേരള സ്റ്റേറ്റ് പ്രസിഡന്റ് വി.പി അബ്ദുല്‍ കരീം അര്‍ഹനായി. ന്യൂഡല്‍ഹിയിലുള്ള ഡോ. അംബേദ്കര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍വച്ച് വി.പി അബ്ദുല്‍ കരീം അവാര്‍ഡ് ഏറ്റു വാങ്ങി.