ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് കോഴിക്കോട് കെ.വി.ആറിന്
കോഴിക്കോട്: അസര്‍ബൈജാനിലെ ബാക്കുവില്‍ വെച്ച് നടന്ന ഹ്യൂണ്ടായി എന്‍.ഡി.സി ബാക്കു അസര്‍ബൈജാന്‍ – 2024
പരിപാടിയില്‍ ടര്‍ബോ സെയില്‍സ് ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ്, ഹ്യൂണ്ടായി പ്രോമിസ് ബിസിനസ്
ലെവല്‍ 3 & ലെവല്‍ 4 ജേതാവായി ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് എന്നിവ കരസ്ഥമാക്കി. കെ.വി.ആര്‍
ഹ്യൂണ്ടായി കോഴിക്കോട്.
കെ.വി.ആര്‍ ഹ്യൂണ്ടായിക്ക് വേണ്ടി കെ.വി.ആര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.പി നായര്‍, പത്‌നി ഗിരിജ രാമന്‍ എന്നിവര്‍ ചേര്‍ന്ന് ഹ്യൂണ്ടായി മോട്ടോഴ്‌സ് ഇന്ത്യ ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ തരുണ്‍ ഗര്‍ഗ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജെ.ടി പാര്‍ക്ക്, നാഷണല്‍ സെയില്‍സ് ഹെഡ് തപന്‍ കുമാര്‍ ഗോഷ്, ചീഫ് മാനുഫാക്ചറിങ് ഓഫിസര്‍ ഗോപാലകൃഷ്ണന്‍ സി.എസ്. എന്നിവരില്‍ നിന്നും പുരസ്‌ക്കാരം സ്വീകരിക്കുന്നു.
കെ.വി.ആര്‍. ഗ്രൂപ്പ് ചെയര്‍മാന്‍ കെ.പി നായര്‍, ഭാര്യ ഗിരിജാ രാമന്‍ എന്നിവര്‍ചേര്‍ന്ന് ഹ്യൂണ്ടായ് മോട്ടോഴ്സ് ഇന്ത്യ ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ തരുണ്‍ ഗര്‍ഗ്, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജെ.ടി. പാര്‍ക്ക്, നാഷണല്‍ സെയില്‍സ് ഹെഡ് തപന്‍കുമാര്‍ ഘോഷ്, ചീഫ് മാനുഫാക്ചറിങ് ഓഫിസര്‍ സി.എസ്. ഗോപാലകൃഷ്ണന്‍ എന്നിവരില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. സെയില്‍സ് ഹെഡ് വി. നിജീഷും പത്രസമ്മേഇനത്തില്‍ പങ്കെടുത്തു.