കോഴിക്കോട്: എല്ലാ മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡുകളിലും മറ്റാരും നല്‍കാത്ത ഓഫറുകളും ഡിസ്കൗണ്ടുകളുമായി മൈജിയുടെ ഫന്റാസ്റ്റിക് ഫെബ്രുവരി തുടങ്ങി. മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ ഫെബ്രുവരി 28 വരെ തുടരുന്ന ഓഫറില്‍ സ്മാര്‍ട്ട് ഫോണുകളുടെയും ടാബ്ലറ്റുകളുടെയും ഏറ്റവും വലിയ കളക്ഷന്‍, ഏറ്റവും മികച്ച ചോയ്സ്, ഏറ്റവും കൂടുതല്‍ വിലക്കുറവ്, ഏറ്റവും കുറഞ്ഞ ഇ എം ഐ, മറ്റ് മൂല്യവര്‍ദ്ധിത സേവനങ്ങള്‍ എന്നിവ ലഭിക്കും.
ഐഫോണ്‍ 15, 16, ഐപാഡ് എന്നിവ മൈജിയുടെ ഡിസ്കൗണ്ഡഡ് റേറ്റില്‍ വാങ്ങാം. വിപണിയില്‍ ഇപ്പോള്‍ ലോഞ്ച് ചെയ്തിരിക്കുന്ന സാംസങ് ഗാലക്സി എസ് 25 ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്. റിയല്‍മി 14 പ്രൊ , വിവോ എക്സ് 200, ഓപ്പോ റെനോ, റെഡ്മി നോട്ട് 14 പ്രോ, ഗാലക്സി ടാബ് എന്നിവ മൈജിയുടെ സ്പെഷ്യല്‍ പ്രൈസില്‍ വാങ്ങാം.
ഗാഡ്ജെറ്റ് മോഷണം പോവുക, താഴെ വീണ് പൊട്ടുക, വെള്ളത്തില്‍ വീണ് കേട് വരിക എന്നീ സന്ദര്‍ഭങ്ങളില്‍ ഒരു ഇന്‍ഷുറന്‍സ് പരിരക്ഷ കണക്കെ മൈജിയുടെ പ്രൊട്ടക്ഷന്‍ പ്ലാനും സ്മാര്‍ട്ട് ഫോണിനും ടാബ്ലറ്റിനും വാറന്റി പിരീഡ് കഴിഞ്ഞു വരുന്ന കംപ്ലയിന്റുകള്‍ കവര്‍ ചെയ്യാന്‍ ഒരു വര്‍ഷത്തെ എക്സ്ട്രാ വാറന്റിയും മൈജി നല്കുന്നു. മൈജി എക്സ്ചേഞ്ച് ഓഫറിന്റെ ഭാഗമായി കൈമാറ്റം ചെയ്യുന്ന പഴയ ഫോണുകള്‍ക്ക് ഏറ്റവും കൂടുതല്‍ എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്. പഴയതോ, കേട് വന്നതോ, പ്രവര്‍ത്തനരഹിതമായതോ ആയ ഏത് ഫോണും എക്സ്ചേഞ്ച് ചെയ്യാം.
ടീവിഎസ് ക്രെഡിറ്റ്, ബജാജ് ഫിന്‍സേര്‍വ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, എച്ച് ഡിഎഫ് സി ബാങ്ക്, ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക്, പൈന്‍ ലാബ്സ് എന്നിങ്ങനെ നിരവധി ഫിനാന്‍ഷ്യല്‍ പാര്‍ട്ട്നേഴ്സുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞ മാസത്തവണയില്‍ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ മെജിയുടെ സൂപ്പര്‍ ഇഎംഐ സൗകര്യം ഉപയോഗിക്കാം.
സുഗമമായ വായ്പ സൗകര്യത്തിനായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബാങ്കുകള്‍, ഫിനാന്‍സ് സ്ഥാപനങ്ങളുമായി മൈജിക്ക് പങ്കാളിത്തമുണ്ട്. പൂജ്യം ശതമാനം പലിശ, നൂറ് ശതമാനം ഫിനാന്‍സ്, കുറഞ്ഞ ഡൗണ്‍ പേയ്മെന്റ്, എളുപ്പത്തിലുള്ള ഡോക്കുമെന്റേഷന്‍, കുറഞ്ഞ പ്രോസസിങ് ഫീ എന്നിവയാണ് മൈജി സൂപ്പര്‍ ഇഎംഐയുടെ മറ്റൊരു സവിശേഷത.
ഓഫറിന്റെ ഭാഗമായി ആപ്പിള്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടെ ഡേറ്റ സേഫാക്കി കൊണ്ടുള്ള വിദഗ്ദ്ധ ഹൈ -ടെക്ക് റിപ്പയര്‍ & സര്‍വ്വീസായ മൈജി കെയര്‍ സേവനം എല്ലാ ഷോറൂമുകളിലും ലഭ്യമായിരിക്കും. മറ്റെവിടെനിന്ന് വാങ്ങിയ ഉപകരണത്തിനും ഇപ്പോള്‍ മൈജി കെയറില്‍ സര്‍വ്വീസ് ലഭ്യമാണ്. ഓഫറുകള്‍ ഓണ്‍ലൈനിലും (www.myg.in) ലഭ്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 9249001001