കോഴിക്കോട് :ജീവന്‍ കാരുണ്യ പ്രവര്‍ത്തന പ്രവര്‍ത്തനരംഗത്ത് സംസ്ഥാനത്തിനകത്ത് നിറസാന്നിധ്യമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വാത്സല്യം ചാരിറ്റബിള്‍ സൊസൈറ്റി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ ചീഫ് സെക്രട്ടറിയും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ കെ ജയകുമാര്‍ ഐഎഎസിനെ ആദരിച്ചു.
മലബാര്‍ പാലസില്‍ വെച്ച് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡണ്ട് അഷറഫ് മനരിക്കല്‍ അധ്യക്ഷത വഹിച്ചു, ചടങ്ങില്‍ അസൈനാര്‍ ഊരകം,സലാം ഹാജി മച്ചിങ്ങല്‍,കെ എന്‍ എ അമീര്‍,കെ ടി എ മജീദ്,ടി മുഹമ്മദ് റാഫി,നന്ദു കൃഷ്ണ,അഷ്‌റഫ് തീരം തുടങ്ങിയവര്‍ സംസാരിച്ചു മുഹമ്മദ് ബാവ സ്വാഗതം പറഞ്ഞു.
കെ ജയകുമാര്‍ ഐഎഎസിനെ അനുമോദിച്ചു