കോഴിക്കോട്: പ്രമുഖ കോണ്‍ഗ്രസ് നേതാവും സാമൂഹിക -സാംസ്കാരിക – ജീവകാരുണ്യ രംഗത്തെ പ്രമുഖ വ്യക്തിത്വമായിരുന്ന ഇ.വി.ഉസ്മാന്‍കോയയുടെ ചരമ ദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. അനുസ്രമണ സമിതി ചെയര്മാന് ഡോ.കെ.കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. ഡോ.കെ.മൊയ്തു, റംസി ഇസ്മയില്‍, പി.ടി.ആസാദ്, ഉമറുല്‍ ഫാറൂഖ് പി.പി, പി.ഐ അജയന്, പി.എം.ഉസ്മാന് ഡോ.അദിനാന്, ടി.കെ.അസീസ്., എന്‍.സി.അബ്ദുള്ളക്കോയ, സി.പി.മാമുക്കോയ, മുഹമ്മദ് അഷ്റഫ്.ടി, പി.ടി.നിസാര്‍ എന്നിവര്‍ സംസാരിച്ചു.അനുസ്മരണ ജന.സെക്രട്ടറി എം.പി.ഇമ്പിച്ചമ്മത് സ്വാഗതം പറഞ്ഞു.
ഇ.വി ഉസ്മാന്‍കോയ അനുസ്മരണം നടത്തി