കോഴിക്കോട് : നടക്കാവ് വിസ്ഡം ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റിയുട്ടില്‍ വിക്ടറി ഡേ -25 അഘോഷിച്ചു. പ്രിന്‍സിപ്പല്‍ ഷാജി അത്തോളി അധ്യക്ഷതവഹിച്ചു. സാംസ്കാരിക പ്രവര്ത്തകന്,ബ്ലഡ് ഡോണേര്‍സ് ഫോറം രക്ഷാധികാരി സി.പി.എം. അബ്ദുറഹിമാന് ബിന്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വിവിധ മത്സര വിജയികള്‍ക്ക് അദ്ദേഹം മെമൊന്റോ നല്കി . അധ്യാപകന് അഖില്‍ ലാല്‍ സ്വാഗതവും, അധ്യാപിക അശ്വതി നന്ദിയും പറഞ്ഞു. അന്തരിച്ച ഭാവഗായകന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍ ഗാനാര്‍ച്ചനയും നടത്തി.
വിക്ടറി ഡേ -25 അഘോഷിച്ചു