കോഴിക്കോട്: കാരപ്പറമ്പ് ഗവ.ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്ന ശിവാനന്ദന്‍ മാസ്റ്ററെ അദ്ദേഹത്തിന്റെ ശിഷ്യനും എഴുത്തുകാരനും, നാടന്‍പാട്ട് കലാകാരനുമായ ടി.ടി.കണ്ടന്‍കുട്ടി പൊന്നാടയണിയിച്ചാദരിക്കുകയും പണക്കിഴി സമ്മാനിക്കുകയും ചെയ്തു. ടി.ടി.കണ്ടന്‍കുട്ടി രചിച്ച നൊമ്പരപ്പൂക്കള്‍ (നോവല്‍) പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ ശിവാനന്ദന്‍ മാസ്റ്റര്‍ക്ക് സമ്മാനിച്ചു.
അജയന്‍ കിഴക്കുംമുറി, എം.കെ.പ്രഭാകരന്‍, രതീഷ് ചിരട്ടാട്ട്,സി.കെ.ഉണ്ണികൃഷ്ണന്‍ ആശംസകള്‍ നേര്‍ന്നു.