കോഴിക്കോട് : കുണ്ടുങ്ങല്‍ ഗവ. യു.പി സ്‌കൂള്‍ നവീകരിച്ച എയര്‍ കണ്ടീഷന്‍ ചെയ്ത സ്മാര്‍ട്ട് ക്‌ളാസ് റൂമുകളുടെ ഉദ്ഘാടനം , ടെഫ ചെയര്‍മാനും സ്‌കൂള്‍ വികസന സമിതി ചെയര്‍മാനുമായ ആദം ഒജി നിര്‍വ്വഹിച്ചു. 120-ാം സ്‌കൂള്‍ വാര്‍ഷികാഘോഷ ഉദ്ഘാടനം സിറ്റി എ ഇ ഒ മൃദുല കെ.വി നിര്‍വഹിച്ചു. ചെമ്മങ്ങാട് എസ് എച്ച് ഒ. കിരണ്‍.സി. നായര്‍ മുഖ്യാതിഥി ആയിരുന്നു. പി.ടി.എ പ്രസിഡന്റ് സെയ്ത് മുഹമ്മദ്, ഹെഡ്മാസ്റ്റര്‍ മോഹനന്‍ എം.പി, എസ്. എം സി ചെയര്‍മാര്‍ മന്‍സൂര്‍ എം.പി, ഹസ്സന്‍കോയ, അബൂബക്കര്‍ പി, എന്‍.പി. അബ്ദുറഹിമാന്‍, അബ്ദുള്‍ കലാം ആസാദ്, പി.എന്‍ അബ്ദുള്ളക്കോയ സി.പി. അബ്ദുറഹിമാന്‍, വൃന്ദ എസ്, ഷെര്‍ളി സാമുവല്‍ എന്നിവര്‍ സംസാരിച്ചു.
കുണ്ടുങ്ങല്‍ ഗവ. യു പി സ്‌ക്കൂള്‍ എ സി ക്‌ളാസ്
റൂമുകള്‍ ഉദ്ഘാടനം ചെയ്തു