കോഴിക്കോട്: കാലിക്കറ്റ് സിറ്റി ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡണ്ടായി എയര്‍ലൈന്‍സ് അസീസ് തിരഞ്ഞെടുത്തു.
സഹകരണ സംഘം പ്രിസൈഡിങ്ങ് ഓഫീസറും ചേളന്നൂര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടറുമായ ജിജി. കെ അദ്ധ്യക്ഷത വഹിച്ചു.സൊസൈറ്റി പ്രസിഡണ്ട് കെ.വി സുബ്രമണ്ണ്യന്‍, ഡയറക്ടര്‍മാരായ ശ്രീകുമാര്‍. കെ, ആസിഫ് കുന്നത്ത്, സമദ് നരിപ്പറ്റ, ഹരിദാസന്‍, ഷാഹിന ഉവൈസ്, മുനീഫ്, ഹരിദാസന്‍. എസ്.കെ, വിനോദ് കുമാര്‍, എ.ഹഫ്‌സത്ത് എന്നിവര്‍ പങ്കെടുത്തു.
എയര്‍ലൈന്‍സ് അസീസ് വൈസ് പ്രസിഡണ്ട്