കിഴക്കേ കല്ലട: സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ഈവ് പ്രോഗ്രാം നടന്നു. കരുനാഗപ്പള്ളി എം. എല്‍ .എ. സി.ആര്‍ മഹേഷ് ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നതപസ്വി ക്രിസ്മസ് സന്ദേശം നല്‍കി. ഫാ. ആന്‍ഡ്രൂസ് വര്‍ഗ്ഗീസ് തോമസ്,ജെയ്‌സണ്‍ തഴവ, വൈ.ജോര്‍ജ് കുട്ടി, ജോണ്‍ ഫിലിപ്പ്, അബിന്‍. രാജു എന്നിവര്‍ പ്രസംഗിച്ചു.
ക്രിസ്മസ് ഈവ് പ്രോഗ്രാം നടത്തി