കുണ്ടറ:നെടുമ്പായിക്കുളം സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് ഇടവക യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ബുണ്‍ നാതലെ 2024 നടന്നു
ഇടവക വികാരി ഫാ. മാത്യു തോമസ് പട്ടാഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്രിസ്മസ് സന്ധ്യ ഡോ.മറിയ ഉമ്മന്‍ ക്രിസ്മസ് സന്ദേശം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.
എഴുകോണ്‍ ഗ്രാമപഞ്ചായത്ത് അംഗം ആതിര ജോണ്‍സണ്‍, ഷിജു.പി. ഗീവര്‍ഗീസ്,അലസ് മാത്യു, മാത്യു ജോണ്‍ , ദീപു അച്ചന്‍കുഞ്ഞ്, സോജിന്‍ കുഞ്ഞുമോന്‍, എബി എബ്രഹാം, സിറില്‍ മാത്യു , മെല്‍വിന്‍.കെ. മോഹനച്ചന്‍ എന്നിവര്‍ സംസാരിച്ചു. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെയും യുവജനപ്രസ്ഥാന അംഗങ്ങളുടെയും,മര്‍ത്തമറിയസമാജ അംഗങ്ങളുടെയും കലാവിരുന്ന്, ലക്കി കുപ്പണ്‍ നറുക്കെടുപ്പ് എന്നിവയും നടന്നു.
ക്രിസ്മസ് ആഘോഷിച്ചു