തിരുവനന്തപുരം: സംസ്ഥാനം ക്രിസ്മസ് ആഘോഷിച്ചത് കോടികളുടെ മദ്യം കഴിച്ച്. ക്രിസ്മസ് ദിനത്തിലും തലേന്നും ബവ്‌റിജസ് കോര്‍പ്പറേഷന്‍ 152.06 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.ക്രിസ്മസ് തലേന്ന് ഏറ്റവും കൂടുതല്‍ മദ്യം വിറ്റ ബവ്‌റിജസ് കോര്‍പറേഷന്‍ ഷോപ്പ് ചാലക്കുടിയിലാണ്. 78 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റഴിച്ചത്.
ചങ്ങനാശേരിയില്‍ 66.88 ലക്ഷംരൂപയുടെയും തിരുവനന്തപുരത്തെ പഴയ ഉച്ചക്കടയില്‍ 64.15ലക്ഷംരൂപയുടെയും മദ്യം വില്‍ക്കപ്പെട്ടു.
കേരളം ക്രിസ്മസ് ആഘോഷിച്ചത് 152.06 കോടി രൂപയുടെ മദ്യ കുപ്പി പൊട്ടിച്ച്