ഉടന്‍ ആവശ്യമുണ്ട്

ഉടന്‍ ആവശ്യമുണ്ട്

കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സൂര്യ സില്‍ക്‌സിന്റെ 16-ാമത് മെഗാ വെഡ്ഡിംഗ് ഷോറൂമിലേക്ക് സെയില്‍സ് വിഭാഗത്തിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടുക
ഫോണ്‍ :9400069763
ഫോണ്‍ :9400069764
ഫോണ്‍ :9400069765

* ഇന്റര്‍വ്യൂ തീയ്യതി: 21-12-2024 (ശനി)
* സ്ഥലം സൂര്യാ സില്‍ക്‌സ് അരയിടത്തുപാലം കോഴിക്കേട്
* സമയം: രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ
* ഇന്റര്‍വ്യൂന് വരുന്നവര്‍ ബയോഡാറ്റയും ഫോട്ടോയും
കൊണ്ടുവരേണ്ടതാണ്
* ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്

 

 

ഉടന്‍ ആവശ്യമുണ്ട്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *