ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ 2024 ഫെബ്രുവരിയില്‍ നടത്തിയ രാഷ്ട്ര ഭാഷ പ്രവീണ്‍ പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ഒന്നാം റാങ്കും സ്വര്‍ണമെഡലും നേടിയ രംഗി. ആര്‍.സഭയുടെ മീഞ്ചന്ത ഹിന്ദി കോളേജ് വിദ്യാര്‍ത്ഥിനിയാണ്. 7.12.24 ന് ചെന്നൈയില്‍ വച്ചു നടന്ന സഭയുടെ 83- മത് ബിരുദദാനസമ്മേളനത്തില്‍ വെച്ച് കേന്ദ്ര തുറമുഖ- കപ്പല്‍ – ജല ഗതാഗത വകുപ്പ് മന്ത്രി സര്‍ബാ നന്ദ സോനോവാളില്‍ നിന്ന് ബഹുമതി ഏറ്റുവാങ്ങി.
നേട്ടം