തിരുവനന്തപുരം:ക്രിസ്മസിന് ഒരു ഗഡു ക്ഷേമ പെന്‍ഷന്‍ അനുവദിച്ചു.സാമൂഹ്യ സുരക്ഷ, ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കാണ് ഒരു ഗഡു പെന്‍ഷന്‍ അനുവദിച്ചത്. തിങ്കളാഴ്ച മുതല്‍ തുക ലഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബോലഗോപാല്‍ അറിയിച്ചു. 27 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വീട്ടിലെത്തിയും നല്‍കും.