ഏവരും കാത്തിരുന്ന വിവോ X200 സീരീസ് പ്രീ ബുക്കിംഗ് മൈജിയില്‍ ആരംഭിച്ചു. ഇതില്‍ ടോപ്പ് മോഡലായ X200 PRO, ഇന്ത്യയിലെ ആദ്യത്തെ 200MP ZEISS APO ടെലിഫോട്ടോ ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍, ദൂരത്തുള്ളതും സമീപത്തുള്ള ചിത്രങ്ങള്‍, രാത്രിദൃശങ്ങള്‍, പോര്‍ട്രെയിറ്റുകള്‍ എന്നിവയ്ക്ക് അനുയോജ്യമായി രൂപകല്‍പ്പന ചെയ്ത വിവോ X200 സീരീസിന് വന്‍ സ്വീകാര്യതയാണ്
ഉള്ളത്.
കൂടാതെ 50MP ZEISS ട്രൂ കളര്‍ മെയിന്‍ ക്യാമറയും, സോണിയുടെ കസ്റ്റമൈസ് ചെയ്ത LYT സെന്‍സറും അടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ സെമിസോളിഡ് സ്റ്റേറ്റ് ബാറ്ററിയായ 6000mAh ശേഷിയുള്ള ഈ ഫോണിന്, മീഡിയടെക്ക് Dimensity 9400 ചിപ്‌സെറ്റ്, V3+ ചിപ്പ് എന്നിവയുടെ പവര്‍ ലഭിക്കുന്നു. 90W ഫ്‌ലാഷ് ചാര്‍ജിംഗ്, 30Wവയര്‍ലെസ് ചാര്‍ജിംഗ് എന്നിവയോടൊപ്പം IP68, IP69 സര്‍ട്ടിഫിക്കേഷനുകളും ലഭ്യമാണ്. ZEISS മാസ്റ്റര്‍ കളര്‍ ഡിസ്‌പ്ലേയില്‍ 6.78” 1.5K AMOLED ക്വാഡ് കര്‍വ് ഐ പ്രൊട്ടക്ഷന്‍ പാനലും, 4500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്സും, LTPO ടെക്നോളജിയും, 11 മടങ്ങ് ഡ്രോപ്പ് റെസിസ്റ്റന്‍സ് ഉള്ള ആര്‍മര്‍ ഗ്ലാസും ഉള്‍ക്കൊള്ളുന്നു. ഇതിന് 8.2mm thickness ഉം 223 ഗ്രാം ഭാരവും ഉള്ള ഭംഗിയുള്ള ഡിസൈനുണ്ട്.
vivo X200 pro (16+512) യ്ക്ക് 94,999 രൂപയാണ് വിലവരുന്നത്.vivo X200 (16+512) യ്ക്ക് 71,999 രൂപയും vivo X200 (12+256) ന് 65,999 രൂപയും വിലവരുന്നു.
മാസം 2,750 നല്‍കി 24 മാസത്തെക്കുള്ള EMI സ്‌കീമും ലഭ്യമാണ്! ഇപ്പോള്‍ മൈജി , മൈജി ഫ്യൂച്ചര്‍ സന്ദര്‍ശിച്ച് പ്രീ ബുക്കിങ് ചെയ്താല്‍ No cost EMI, Zero Down Payment, 10% വരെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക്, അല്ലെങ്കില്‍ V-Upgrade എക്സ്ചേഞ്ച് ബോണസ് + One yearഫ്രീ അഡിഷണല്‍ എക്‌സ്റ്റെന്‍ഡഡ് വാര്‍ന്റി എന്നിവയും മറ്റ് ഓഫേഴ്‌സും ലഭ്യമാണ്.
വിവോ X200 സീരീസ്
മൈജിയില്‍ പ്രീ ബുക്കിംഗ് ആരംഭിച്ചു