സുന്നി സമൂഹം യോജിച്ച് പോകണം;അനുരജ്ഞന സമിതി

സുന്നി സമൂഹം യോജിച്ച് പോകണം;അനുരജ്ഞന സമിതി

കോഴിക്കോട്: കേരളത്തിലെ സുന്നി സമൂഹത്തിനിടയില്‍ സമീപ കാലത്തുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് മുന്നോട്ട് പോകാന്‍ എല്ലാവരും തയ്യാറാകണമെന്ന് അനുരജ്ഞന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതിനായി എല്ലാ നേതാക്കളെയും സമീപിക്കും. മുസ്ലിം സമൂഹം രാജ്യത്ത് തീക്ഷ്ണമായ പരീക്ഷണങ്ങളെ നേരിടുന്ന സന്ദര്‍ഭത്തില്‍ ഒന്നിച്ച് നില്‍ക്കുകയാണ് വേണ്ടതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ യു.കെ.അബ്ദുല്‍ ലത്തീഫ് മൗലവി, കണ്‍വീനര്‍ കെ.സി.മമ്മുട്ടി മുസ്ലിയാര്‍, ഇ.ടി.മുഹമ്മദ് ബാഖഫി (ട്രഷറര്‍) അഷ്‌റഫ് ബാഖഫി എന്നിവര്‍ പങ്കെടുത്തു.

 

 

സുന്നി സമൂഹം യോജിച്ച് പോകണം;അനുരജ്ഞന സമിതി

 

 

Share

Leave a Reply

Your email address will not be published. Required fields are marked *