കോഴിക്കോട്:രാഷ്ട്രീയ മഹിള ജനതാദള്‍ ക്യാമ്പ് സംഘടിപ്പിച്ചു.മഹിളാ പ്രസ്ഥാനം ശക്തിപ്പെടുത്താന്‍
26,27 തിയ്യതികളില്‍ അകലാപ്പുഴ ലെയ്ക് വ്യൂ റിസോര്‍ട്ടിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആര്.ജെ.ഡി സംസ്ഥാന പ്രസിഡണ്ട് എം.വി ശ്രേയംസ് കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മഹിള ജനത ജില്ലാ പ്രസിഡണ്ട് പി.സി. നിഷാകുമാരി ടീച്ചര്‍ പതാക ഉയര്‍ത്തി. മഹിളാ ജനത സംസ്ഥാന പ്രസിഡണ്ട് ഒ.പി ഷീജ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പി.പി. നിഷ സംസ്ഥാന ഭാരവാഹികളായ സുജബാലുശ്ശേരി, വിമല കളത്തില്‍, പി.മോനിഷ , എം.കെ സതി,ഷൈമ കോറോത്ത് , വനജ രാജേന്ദ്രന്, സുമതൈക്കണ്ടി, എം.പി അജിത, ജീജദാസ്, ബേബി ബാലമ്പ്രത്ത്, ഷീബ ശ്രീധരന്, ബിന്ദുവി, പ്രിയ എ, ഷറീന സുബൈര്‍, ദീപ കെ.പി, നിഷിത കെ.കെ,ലക്ഷ്മി എം. കെ സ്വാഗത സംഘം ചെയര്മാന് രാമചന്ദ്രന് കുയ്യണ്ടി എന്നിവര്‍ സന്നിഹിതരായി. വിവിധ വിഷയങ്ങളില്‍ എം.കെ ഭാസ്ക്കരന്‍, അഡ്വ.സുജാതവര്‍മ്മ, മനയത്ത് ചന്ദ്രന്, സജി.എം. നരിക്കുഴി, വി.കുഞ്ഞാലി എന്നിവര്‍ സംസാരിച്ചു.കെ. പി മോഹനന് എം.എല്‍.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു
രാഷ്ട്രീയ മഹിള ജനതാദള്‍ ക്യാമ്പ് സംഘടിപ്പിച്ചു