ബെംഗളൂരു: ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമി(98) അന്തരിച്ചു.കേന്ദ്രസര്‍ക്കാരിന്റെ ആധാര്‍പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് നിയമപോരാട്ടം നടത്തിയ ജസ്റ്റിസായിരുന്നു കെ.എസ് പുട്ടസ്വാമി. തിങ്കളാഴ്ച ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം.
1977 നവംബര്‍ 28-ന് ആയിരുന്നു പുട്ടസ്വാമി കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി നിയമിതനായി.1986-ല്‍ വിരമിക്കുന്നതുവരെ സ്ഥാനത്ത് തുടരുകയും ചെയ്തു.
ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമി അന്തരിച്ചു