യാത്രക്കാരുടെ ശ്രദ്ധക്ക് ;ചുരത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ഗതാഗത നിയന്ത്രണം

യാത്രക്കാരുടെ ശ്രദ്ധക്ക് ;ചുരത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ തിങ്കളാഴ്ച ്ച മുതല്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം. റോഡിലെ കുഴി അടയ്ക്കുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. വ്യാഴാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. ചുരത്തിലെ 6, 7, 8 ഹെയര്‍പിന്‍ വളവുകളിലെ കുഴികളാണ് അടയ്ക്കുന്നത്.

 

 

 

യാത്രക്കാരുടെ ശ്രദ്ധക്ക് ;ചുരത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ഗതാഗത നിയന്ത്രണം

 

Share

Leave a Reply

Your email address will not be published. Required fields are marked *