ആലപ്പുഴ: 50 കോടി രൂപ വീതം രണ്ട് എം.എല്‍.എ മാര്‍ക്ക് താന്‍ വാഗ്ദാനം ചെയ്‌തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ.തോമസ് എം.എല്‍.എ. ആര്‍ക്കും താന്‍ പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും എല്ലാ കാര്യങ്ങളും അന്വേഷിക്കണമെന്നും പറഞ്ഞു. വൈകിട്ട് 3 മണിക്ക് കുട്ടനാട്ടില്‍ വാര്‍ത്താസമ്മേളനം വിളിച്ചതായും അദ്ദേഹം വ്യക്തമാക്കി.
എം.എല്‍.എ മാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്‌തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ.തോമസ്