സാങ്കേതിക സര്‍വകലാശാല: ബിരുദദാന ചടങ്ങ് നവംബറിലേക്ക് മാറ്റി

സാങ്കേതിക സര്‍വകലാശാല: ബിരുദദാന ചടങ്ങ് നവംബറിലേക്ക് മാറ്റി

സാങ്കേതിക സര്‍വകലാശാല: ബിരുദദാന ചടങ്ങ് നവംബറിലേക്ക് മാറ്റി



എ പി ജെ അബ്ദുല്‍ കലാം സാങ്കേതികശാസ്ത്ര സര്‍വകലാശാലയുടെ 2024 ലെ ബിരുദധാന ചടങ്ങ് നവംബറിലേക്ക് മാറ്റിയതായി സര്‍വകലാശാല അറിയിച്ചു. നേരത്തെ ഒക്ടോബര്‍ 22 നാണ് ബിരുദധാന ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരുന്നത്. സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് 2024-ല്‍ ഗവേഷണ ബിരുദം (പി എച്ച്ഡി) ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും 2024-ല്‍ നിര്‍ദിഷ്ട ഗ്രേഡോടെ ബിടെക് ഓണേഴ്‌സ്, ബി ആര്‍ക്ക്, ബി എച് എം സി ടി, എം ടെക്, എം ആര്‍ക്ക്, എം പ്ലാന്‍, എം ബി എ, എം സി എ, എം സി എ (ഇന്റഗ്രേറ്റഡ്), എം സി എ എന്നീ ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുമാണ് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ളത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *