ബേപ്പൂര്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഒന്നാം നില ബില്‍ഡിങ് പ്രവര്‍ത്തി ഉദ്ഘാടനം 20ന്

ബേപ്പൂര്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഒന്നാം നില ബില്‍ഡിങ് പ്രവര്‍ത്തി ഉദ്ഘാടനം 20ന്

ബേപ്പൂര്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഒന്നാം നില ബില്‍ഡിങ് പ്രവര്‍ത്തി ഉദ്ഘാടനം 20ന്

കോഴിക്കോട്: റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് നിര്‍മിച്ചുനല്‍കുന്ന പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ബേപ്പൂര്‍ ഒന്നാംനില പ്രവര്‍ത്തി ഉദ്ഘാടനം 20ന് ഞായര്‍ 12 മണിക്ക് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ശിലാഫലക അനാച്ഛാദനംറോട്ടറി ഡിസട്രിക്ട് ഗവര്‍ണര്‍ ഡോ. സന്തോഷ് ശ്രീധര്‍ നിര്‍വഹിക്കും. റോട്ടറി ക്ലബ് കാലിക്കറ്റ് പ്രസിഡന്റ് അഡ്വ. എടത്തൊടി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി പേരോത്ത്പ്രകാശന്‍ റിപ്പോര്‍ട്ടവതരിപ്പിക്കും. കെ കൃഷ്ണകുമാരി. ഡോ.എംപി പത്മനാഭന്‍, ഇ മുഹമ്മദ്‌കോയ, മജീദ് മാസ്റ്റര്‍ നരിക്കുനി, പ്രജീഷ് തിരുത്തിയില്‍, അടിച്ചിക്കാട്ട് വേണുഗോപാല്‍ ആശംസകള്‍ നേരും. പ്രസിഡന്റ് ടി അഹമ്മദ് കബീര്‍ സ്വാഗതവും മുരളി ബേപ്പൂര്‍ നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *