ലോക്‌സഭ ഉപതിരഞ്ഞെടുപ്പ്: വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥി

ലോക്‌സഭ ഉപതിരഞ്ഞെടുപ്പ്: വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥി

തിരുവനന്തപുരം: ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവില്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ധാരണയായി. ഇതുസംബന്ധിച്ച പ്രഖ്യാപനവും ഉടന്‍ ഉണ്ടാകും. വയനാട്ടില്‍ സത്യന്‍ മൊകേരിയെയും ഇ.എസ്. ബിജിമോളെയുമാണ് സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നത്. മൂന്ന് തവണ എം.എല്‍എ ആയ മൊകേരി സിപിഐ ദേശീയ കൗണ്‍സില്‍ അംഗമാണ്.2014ല്‍ വയനാട് തിരഞ്ഞെടുപ്പില്‍ മത്സരിച്ച മൊകേരി ഇരുപതിനായിരം വോട്ടിനാണ് പരാജയപ്പെട്ടത്.

 

 

 

ലോക്‌സഭ ഉപതിരഞ്ഞെടുപ്പ്: വയനാട്ടില്‍
സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥി

 

 

Share

Leave a Reply

Your email address will not be published. Required fields are marked *