അശോകന്‍ ആലപ്പുറത്തിനെ അനുസ്മരിച്ചു

അശോകന്‍ ആലപ്പുറത്തിനെ അനുസ്മരിച്ചു

കോഴിക്കോട്: രക്തദാന പ്രസ്ഥാനത്തിന്റെ പ്രയോക്താവായിരുന്ന അശോകന്‍ ആലപ്പുറത്തിന്റെ നാലാം ചരമ വാര്‍ഷികദിനത്തില്‍ കാലിക്കറ്റ് ബ്ലഡ് ഡോണേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അളകാപുരിയില്‍ നടന്ന പരിപാടി രക്ഷാധികാരി സി.പി.എം. അബ്ദുറഹിമാന്‍ ബിന്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഗോപികൃഷ്ണന്‍, ഹസീന വെള്ളിമാടുകുന്ന്, ജയ കൃഷ്ണന്‍ മാങ്കാവ്, റസാക്ക് വയനാട്, ശ്യാമള ചെറൂപ്പ,എ ആദം എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഷാജഹാന്‍ നടുവട്ടം സ്വാഗതവും പ്രസാദ് കണക്കശ്ശേരി നന്ദിയും പറഞ്ഞു.

 

 

അശോകന്‍ ആലപ്പുറത്തിനെ അനുസ്മരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *