പൂരം കലക്കലില്‍ തുടരന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം

പൂരം കലക്കലില്‍ തുടരന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ തുടരന്വേഷണത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.എഡിജിപിയുടെ അന്വേഷണത്തില്‍ വീഴ്ചകളുണ്ടെന്നും തുടരന്വേഷണം വേണമെന്ന ആവശ്യം പരിഗണിച്ചാണ് തുടരന്വേഷണത്തിന് ഉത്തരവായത്. മൂന്ന്് തലത്തിലുള്ള അന്വേഷണമാണ് നടക്കുക.എഡിജിപിയുടെ വീഴ്ചകള്‍ ഡിജിപിയും
പൂരം കലക്കലില്‍ ഗൂഢാലോചന നടന്നോ എന്നത് സംബന്ധിച്ച കാര്യങ്ങള്‍ എം.ആര്‍.അജിത് കുമാര്‍ നേരത്തേ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അിസ്ഥാന്തതില്‍ സംസ്ഥാന ഇന്റലിജന്‍സിന്റെ ചുമതലയുള്ള എഡിജിപിയും വിവിധ വകുപ്പുകളിലെ ഉദ്യേഗസ്ഥരുടെ വീഴ്ചകളെ കുറിച്ച് ക്രൈംബ്രാഞ്ചും അേേന്വഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

 

പൂരം കലക്കലില്‍ തുടരന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം

Share

Leave a Reply

Your email address will not be published. Required fields are marked *