ഹോം കെയര്‍ വിഭാഗം തുടങ്ങി കോസ്‌മോപൊളിറ്റന്‍ ഹോസ്പിറ്റല്‍

ഹോം കെയര്‍ വിഭാഗം തുടങ്ങി കോസ്‌മോപൊളിറ്റന്‍ ഹോസ്പിറ്റല്‍

 

തിരുവനന്തപുരം: കോസ്‌മൊപൊളിറ്റന്‍ ഹോസ്പിറ്റലിലെ ഹോം കെയര്‍ വിഭാഗം നവീകരിച്ച സംവിധാനങ്ങളോടുകൂടി ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ ഹോസ്പിറ്റല്‍ ചെയര്‍പേഴ്‌സണ്‍  ചന്ദ്രിക മേനോന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോക്ടര്‍ ബാബു സുഭാഷ്, ഡോക്ടര്‍ കെ. മധു, സിഇഒ  അശോക് പി മേനോന്‍, സിഒഒ , ഡോക്ടര്‍ എബ്രഹാം തോമസ് എന്നിവര്‍ ചടങ്ങില്‍പങ്കെടുത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *