ഗാന്ധിജിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു

ഗാന്ധിജിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു

കോഴിക്കോട്: ഗാന്ധിജയന്തിയോടനുബന്ധിച്ച് കോഴിക്കോട് ഇഎംഎസ് മാരക സഹകരണ പരിശീലന കോളേജ് കേന്ദ്രത്തില്‍ ഗാന്ധിജിയുടെ ഫോട്ടോ കോളേജ് പ്രിന്‍സിപ്പല്‍ പി കെ ബിന്ദു അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ ഡെപ്യൂട്ടി രജിസ്സാര്‍ ശശികുമാര്‍ എ വി. അധ്യക്ഷത വഹിച്ചു.

 

 

ഗാന്ധിജിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *