സംസ്ഥാനത്ത് നാളെയും മറ്റെന്നാളും സമ്പൂര്‍ണ്ണ ഡ്രൈ ഡേ

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും സമ്പൂര്‍ണ്ണ ഡ്രൈ ഡേ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റെന്നാളും സമ്പൂര്‍ണ്ണ ഡ്രൈ ഡേ ആചരിക്കും. ഒന്നാം തിയതിയും ഗാന്ധിജയന്തിയും ഒരുമിച്ചു വരുന്നതിനാല്‍ ബാറും ബെവ്‌കോ ഔട്ട്‌ലറ്റുകളും രണ്ട് ദിവസം അടഞ്ഞ് കിടക്കും. ഇന്ന് രാത്രി ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടക്കും.

 

 

 

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും സമ്പൂര്‍ണ്ണ ഡ്രൈ ഡേ

Share

Leave a Reply

Your email address will not be published. Required fields are marked *