ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക്

ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക്

ന്യൂഡല്‍ഹി: ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം മുതിര്‍ന്ന ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക്. ഒക്ടോബര്‍ 8ന് 70ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര സമ്മാന വേദിയില്‍ വച്ച് മിഥുന്‍ ചക്രവര്‍ത്തിക്കd പുരസ്‌കാരം സമ്മാനിക്കും. പത്മഭൂഷന്‍ ബഹുമതി നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു.

1977ല്‍ അഭിനയരംഗത്തെത്തിയ മിഥുന്‍ ചക്രവര്‍ത്തി, ആദ്യ സിനിമയില്‍നിന്നുതന്നെ ദേശീയ പുരസ്‌കാരം നേടിയ ചുരുക്കം അഭിനേതാക്കളിലൊരാളാണ് മിഥുന്‍.തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയായിരുന്ന അദ്ദേഹം നിലവില്‍ ബിജെപിക്ക് ഒപ്പമാണ്.

 

 

ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക്

Share

Leave a Reply

Your email address will not be published. Required fields are marked *