ഹൃദയം രക്ഷിക്കാന്‍ വാരാചരണവുമായി കോസ്‌മോപൊളിറ്റന്‍ ഹോസ്പിറ്റല്‍

ഹൃദയം രക്ഷിക്കാന്‍ വാരാചരണവുമായി കോസ്‌മോപൊളിറ്റന്‍ ഹോസ്പിറ്റല്‍

ഈ വര്‍ഷത്തെ ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് കോസ്‌മോപൊളിറ്റന്‍ ഹോസ്പിറ്റലില്‍ കാര്‍ഡിയോളജി വിഭാഗം സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 7 വരെ ഹൃദയ പരിശോധന ക്യാമ്പ് നടത്തുന്നു. ക്യാമ്പിന്റ ഭാഗമായി സൗജന്യ രക്ത പരിശോധനയും ഇസിജിയും ലഭ്യമാകും.

കൊറോണറി ആന്‍ജിയോഗ്രാം, കൊറോണറി ആന്‍ജിയോപ്ലാസ്റ്റി, താല്‍ക്കാലിക പേസ്‌മേക്കര്‍ ,
ASD/VSD/PDA ഡിവൈസ്‌ക്‌ളോഷര്‍, ഐവിയുഎസ്, ഒപ്റ്റിക്കല്‍ കോഹെറന്‍സ് ടോമോഗ്രഫിയും – റോട്ടാബ്ലെറ്ററും ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളോട് കൂടിയ നവീകരിച്ച കാത് ലാബ് ഒരുക്കിയിട്ടുണ്ട്.

ഡോ.ബിജു.ആര്‍, ഡോ.ജോര്‍ജ്‌കോശി, ഡോ.തോമസ് ടൈറ്റസ്, ഡോ.ആര്‍.അജയകുമാര്‍, ഡോ.മംഗളാനന്ദന്‍.പി, ഡോ. പ്രദീപ്. പി, ഡോ. മഹാദേവന്‍. ആര്‍, ഡോ. സുനില്‍. ബി, ഡോ. അനീഷ് ജോണ്‍ പടിയറ തുടങ്ങിയ പ്രഗല്‍ഭരായ കാര്‍ഡിയോളജി വിദഗ്ധരുടെ സേവനം ഹൃദരോഗ ചികിത്സയ്ക്കായി കോസ്‌മോ പൊളിറ്റന്‍ ഹോസ്പിറ്റലില്‍ എത്തുന്ന രോഗികള്‍ക്ക് ഉറപ്പുവരുത്തുന്നു. വിശദവിവരങ്ങള്‍ക്ക് 6282901322 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 

 

ഹൃദയം രക്ഷിക്കാന്‍ വാരാചരണവുമായി കോസ്‌മോപൊളിറ്റന്‍ ഹോസ്പിറ്റല്‍

Share

Leave a Reply

Your email address will not be published. Required fields are marked *