അണ്‍ലിമിറ്റഡ് 5ജിക്കൊപ്പം അണ്‍ലിമിറ്റഡ് കോളുകളും 98 ദിവസത്തേക്ക് വെറും 999 രൂപ; പുതിയ പ്ലാനുമായി ജിയോ

അണ്‍ലിമിറ്റഡ് 5ജിക്കൊപ്പം അണ്‍ലിമിറ്റഡ് കോളുകളും 98 ദിവസത്തേക്ക് വെറും 999 രൂപ; പുതിയ പ്ലാനുമായി ജിയോ

രാജ്യത്തെ മുന്‍നിര ടെലികോം സേവന രംഗത്ത് മുന്‍ നിരയിലുള്ള ജിയോ 98 ദിവസം വാലിഡിറ്റിയുള്ള പുതിയ പ്ലാന്‍ അവതരിപ്പിച്ചു. അണ്‍ലിമിറ്റഡ് 5ജിക്കൊപ്പം അണ്‍ലിമിറ്റഡ് കോളുകളും 98 ദിവസത്തേക്ക് വെറും 999 രൂപയാണ് ജിയോയുടെ പുതിയ പ്ലാനിന്.പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഈ പ്ലാന്‍ ലഭ്യമാണ് . മറ്റ് പ്ലാനുകള്‍ക്ക് സമാനമായ ആനുകൂല്യങ്ങളും ലഭിക്കും. ദിവസേന 100 എംഎംഎസും ലഭിക്കും. ജിയോ ക്ലൗഡ്, ജിയോ സിനിമ, ജിയോ ടിവി സ്യൂട്ട് ആപ്പുകളും ഉപയോഗിക്കാം. 5ജി കണക്ടിവിറ്റിയില്ലാത്ത ഇടങ്ങളിലാണെങ്കില്‍ 2 ജിബി 2ജിബി പ്രതിദിന 4ജി ഡാറ്റ കമ്പനി നല്‍കുന്നുണ്ട്. ജിയോ വെബ്സൈറ്റില്‍ നിന്നും മൈ ജിയോ ആപ്പില്‍ നിന്നും 999 രൂപയുടെ പ്ലാന്‍ റീച്ചാര്‍ജ് ചെയ്യാം.
ഉപഭോക്താക്കള്‍ക്ക് ദീര്‍ഘകാലത്തെ വാലിഡിറ്റി അനുയോജ്യമാണ് ഈ പ്ലാന്‍. അതേസമയം ഒടിടി പ്ലാനുകളോടുകൂടിയ 1049 രൂപയുടേയും 1299 രൂപയുടേയും പ്ലാനുകള്‍ ജിയോയ്ക്കുണ്ട്. 84 ദിവസമാണ് ഈ പ്ലാനുകളുടെ വാലിഡിറ്റി.

 

 

 

അണ്‍ലിമിറ്റഡ് 5ജിക്കൊപ്പം അണ്‍ലിമിറ്റഡ് കോളുകളും
98 ദിവസത്തേക്ക് വെറും 999 രൂപ; പുതിയ പ്ലാനുമായി ജിയോ

 

Share

Leave a Reply

Your email address will not be published. Required fields are marked *