‘എഴുത്തു മേശയിലെ ഓര്‍മ്മചെപ്പുകള്‍ ‘ പ്രകാശനം ചെയ്തു

‘എഴുത്തു മേശയിലെ ഓര്‍മ്മചെപ്പുകള്‍ ‘ പ്രകാശനം ചെയ്തു

തിരുവനന്തപുരം:കടക്കാവൂര്‍ പ്രേമചന്ദ്രന്‍ നായര്‍ എഴുതിയ ‘എഴുത്തു മേശയിലെ ഓര്‍മ്മചെപ്പുകള്‍’ പുസ്തകം പ്രകാശനം ചെയ്തു. ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ സഹകരണത്തോടെ പ്രൊഫ.എന്‍.കൃഷ്ണപ്പിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന കൃഷ്ണപിള്ള ഫൗണ്ടേഷന്‍ വാര്‍ഷികാഘോഷ ചടങ്ങിലായിരുന്നു പ്രകാശനം.മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, ടി. പി. ശാസ്ത്തമംഗലം, ഏഴുമറ്റൂര്‍ രാജരാജ വര്‍മ്മ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

 

‘എഴുത്തു മേശയിലെ ഓര്‍മ്മചെപ്പുകള്‍ ‘
പ്രകാശനം ചെയ്തു

Share

Leave a Reply

Your email address will not be published. Required fields are marked *