തിരുവനന്തപുരം: കോണ്‍ഗ്രസ് പോഷക സംഘടനയായ കെ.പി.സി.സി. ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന സെക്രട്ടറിയായി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ബദറുദ്ദീന്‍ ഗുരുവായൂര്‍ തിരഞ്ഞെടുക്കപ്പെട്ടു.കേരള സാംസ്‌കാരിക പരിഷത്ത്, കേരള മദ്യ നിരോധന സമിതി, പ്രവാസി കോണ്‍ഗ്രസ്,
ഏകതാ പരിഷത്ത്, തുഞ്ചത്തെഴുത്തച്ഛന്‍ സ്മാരക ഫൗണ്ടേഷന്‍ തുടങ്ങിയ സാംസ്‌കാരിക -സാമൂഹ്യ സംഘടനകളുടെ സംസ്ഥാന ഭാരവാഹിത്വമടക്കം നിരവധി സംഘടനകളുടെസാരഥ്യം വഹിക്കുന്ന ഇദ്ദേഹം ഗാന്ധിദര്‍ശന്‍ സമിതിയുടെ പ്രഥമ തൃശൂര്‍ ജില്ലാ പ്രസിഡന്റും നയതന്ത്രകാര്യാലയം ഉദ്യോഗസ്ഥനുമായിരുന്നു.
ബദറുദ്ദീന്‍ ഗുരുവായൂര്‍ ഗാന്ധിദര്‍ശന്‍
സമിതി സംസ്ഥാന സെക്രട്ടറി