ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്;ലീഗ് നേതൃത്വത്തിന്റേത് ഗുരുതരമായ വീഴ്ച; സമദ് നരിപ്പറ്റ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്;ലീഗ് നേതൃത്വത്തിന്റേത് ഗുരുതരമായ വീഴ്ച; സമദ് നരിപ്പറ്റ

2015 ല്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുമ്പാകെ’ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തിന് ലീഗ് അനുകൂലമായ നിലപാട് എടുക്കാന്‍ കാരണമായ സാഹചര്യം ജനങ്ങളോട് വിശദീകരിക്കാന്‍ തയ്യാറാവണമെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സമദ് നരിപ്പറ്റ് ആവശ്യപ്പെട്ടു.പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി രേഖയില്‍ പറയുന്നത് ലീഗ് കേന്ദ്ര സര്‍ക്കാര്‍ നയത്തെ അനുകൂലിച്ചു എന്നാണ്. അന്ന് പറഞ്ഞ അഭിപ്രായം തെറ്റാണെങ്കില്‍ അത് സമ്മതിച്ച് പുതിയ അഭിപ്രായം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാന്‍ ലീഗ് നേതൃത്വം തയ്യാറാവണം.’

പറ്റിയ തെറ്റ് ലീഗ് നേതൃത്വം ഏറ്റുപറഞ്ഞ് സമുദായത്തോട് ക്ഷമാപണം നടത്തണം. ചിലരുടെ ബിസിനസ് താല്‍പര്യം സംരക്ഷിക്കാനുഉള്ള സംവിധാനമായി ലീഗ് മാറി എന്നുള്ളതിന്റെ ഉദാഹരണം ആണ് ഈ പാര്‍ലിമെന്റ് രേഖ.

 

 

 

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്;ലീഗ് നേതൃത്വത്തിന്റേത്
ഗുരുതരമായ വീഴ്ച; സമദ് നരിപ്പറ്റ

 

Share

Leave a Reply

Your email address will not be published. Required fields are marked *